കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 1) മുതല്‍ നാല് വരെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും വോട്ടെണ്ണലിന് തയ്യാറെടുപ്പുകളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ…

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തി. ബസ് സര്‍വ്വീസിന്റെ സ്ഥലം, സമയം ക്രമത്തില്‍ റൂട്ട് ഒന്ന്:…

പാലാ- കർമൽ പബ്ലിക് സ്കൂൾ , പാലാ കടുത്തുരുത്തി - സെൻ്റ് വിൻസെൻ്റ് സി. എം. ഐ റസിഡൻഷ്യൽ സ്കൂൾ, പാലാ വൈക്കം - ആശ്രമം സ്കൂൾ, വൈക്കം ഏറ്റുമാനൂർ - സെൻ്റ് അലോഷ്യസ്…

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന്റെ തത്സമയ വിവിരങ്ങള്‍ ലഭ്യമാക്കുന്നതിനായി കളക്ട്രേറ്റിലും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും‍ പ്രത്യേകം സംവിധാനം ഒരുക്കി. കളക്ട്രേറ്റില്‍ തയ്യാറാക്കുന്ന മീഡിയ സെന്ററില്‍ അപ്പപ്പോള്‍ വോട്ടെടുപ്പിന്റെ പുരോഗതി അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ടും വോട്ടെണ്ണലിന്റെ…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ., വരണാധികാരികൾ, സ്ഥാനാർത്ഥികൾ എന്നിവരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. വോട്ടെണ്ണലിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും…

നിയമസഭാ തെരഞ്ഞെടുപ്പ് /  മലപ്പുറം ലോക്‌സഭാ  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും  രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ  ഉദ്യോഗസ്ഥര്‍,  സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള അഡീഷണല്‍ എ.ആര്‍.ഒ, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍/ അസിസ്റ്റന്റ് എന്നിവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 26, 27, 28 തിയ്യതികളില്‍ ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും…

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദേ്യാഗസ്ഥരും സ്രവ പരിശോധനയ്ക്കായി അതത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍/താലൂക്ക് ആശുപത്രിയില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമിനെ നിയോഗിച്ചു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ മൂന്ന് പേരടങ്ങുന്ന രണ്ട് ടീമുകളെയും നെന്മാറ ആലത്തൂര്‍ മണ്ഡലങ്ങളില്‍ മൂന്ന് പേരടങ്ങുന്ന…

പാലക്കാട്: ‍നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് നാളെ (മാര്‍ച്ച് 28) 29, 30 തീയതികളില്‍ നടക്കും. അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍…