എടവക ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി വിവിധ വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ക്കു വേണ്ടി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് ക്വാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…

കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിനായി ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ നടത്തുന്നു. സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെയാണ് ബാലമിത്ര ക്യാമ്പെയിൻ ജില്ലയിൽ നടക്കുക. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി…

18ന് തുടക്കം നവംബർ ഒന്നിന് അധ്യയനം ആരംഭിക്കുന്ന വിദ്യാലയങ്ങൾ സജ്ജീകരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അകന്നിരിക്കാം ഒത്തു പഠിക്കാം ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ , വിവിധ…

ഇടുക്കി: സ്ത്രീധന പീഡനത്തിനെതിരെ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ക്യാമ്പയിന്റെ ജില്ലാതല വെബിനാര്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അതോറിറ്റി സെക്രട്ടറിയും…

കാസര്‍ഗോഡ്:  വനിതാ ശിശു വികസന വകുപ്പിന്റെയും ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല അനീമിയ ബോധവൽക്കരണ ക്ലാസ് ആരംഭിച്ചു. വിളർച്ച പ്രതിരോധ യജ്ഞം 2021 മായി ബന്ധപ്പെട്ട് വനിതാ ശിശു…

കാസര്‍ഗോഡ്:  'ഇനിയൊരു തരംഗം വേണ്ട' എന്ന കോവിഡ് പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി 'ഒപ്പനേ' പരിപാടിയിലൂടെ കോവിഡ് പ്രതിരോധ സന്ദേശവുമായി ഊരുകളിലേക്ക് ജില്ലാ കുടുംബശ്രീ മിഷൻ. കാസർകോട് ജില്ലയിലെ മുഴുവൻ പട്ടികവർഗ കോളനികളിലും കോവിഡ് പ്രതിരോധ…

കണ്ണൂര്‍:  ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രതാ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. നാരായണ നായ്ക് പരിപാടി ഉദ്ഘാടനം…

പാലക്കാട്:  ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ഭക്ഷ്യഭദ്രതയെ കുറിച്ച് ബോധവത്ക്കരണം നല്‍കുന്നതിനുമായി ഫെബ്രുവരി മൂന്നിന് ജില്ലാതല ഭക്ഷ്യ ഭദ്രതാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പോഷകാഹാര ലഭ്യത, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതി പരിഹാരം…