പ്ലാക് ബ്രാക്കിതെറാപ്പി ചെയ്യുന്ന ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രി തലശ്ശേരി മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി…

വൻകിട ആശുപത്രികളിൽ മാത്രമുള്ള സംവിധാനം ഇനി സർക്കാർ മേഖലയിലും ആർ.സി.സി.യിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളിൽ…

സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങൾക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നിർദേശിച്ച മൂന്ന് ശുപാർശകൾക്ക് റീബിൾഡ് കേരള…

ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി പല ഇടങ്ങളില്‍ പോകേണ്ട തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സക്കായി ആധുനിക സൗകര്യങ്ങളോടെ ഓങ്കോളജി കെട്ടിടം ഒരുങ്ങുന്നു. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി പല…

* റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാൻസറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയിൽ * എംസിസിയിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനം * സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിൽ ലുട്ടീഷ്യം ചികിത്സ സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ…

സംസ്ഥാനത്തെ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ ചികിത്സയ്ക്കായി ദൂരത്തേക്ക് യാത്ര…

കാൻസർ ചികിത്‌സാ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മറ്റു സർക്കാർ ആശുപത്രികളും ഉൾപ്പെടുത്തി സംസ്ഥാനത്തെ കാൻസർ ചികിത്‌സ വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർദ്രം രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.…

ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.മാര്‍ച്ച് നാലിന് രാവിലെ ഒമ്പത് മുതല്‍ 12 വരെയായിരുന്നു ക്യാമ്പ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടടര്‍ രേണുവിന്റെ നേതൃത്വത്തില്‍ നാല് ഡോക്ടര്‍മാരടക്കം 10 ആരോഗ്യ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.…

കോഴിക്കോട്: 'നമ്മുടെ കോഴിക്കോട് ' പദ്ധതിക്കു കീഴിൽ ജില്ലയിൽ സമ്പൂർണ ക്യാൻസർ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇതു സംബന്ധിച്ച് ആശാ വർക്കർമാർക്കുള്ള ബോധവൽകരണ പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി…

തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അർബുദ (ക്യാൻസർ) രോഗത്തിനുള്ള സ്‌പെഷ്യൽ ഒ.പി. പ്രവർത്തിക്കും. ശല്യതന്ത്ര വകുപ്പിനു കീഴിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ ഒ.പി.…