അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയുമായി സഹകരിച്ച് പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍ ഒന്നിന് മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷനും…

പഴയകാല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് തൊഴില്‍ നൈപുണ്യ വികസനത്തിനുതകുന്ന നവ വിദ്യാഭ്യാസനയ നിര്‍മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്…

വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ…

കേരള നോളജ് ഇക്കോണമി മിഷനും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു നടപ്പിലാക്കുന്ന വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ മൈക്രോ പ്ലാനിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി, നെന്മേനി പഞ്ചായത്തിലെ…

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം,…

മാധ്യമ മേഖലയിലെ പുതിയ വിഷയങ്ങൾ സ്വയം പഠിച്ച് മുന്നേറണമെന്ന് ലളിതകലാ അക്കാദമി ചെയർമാനായ മുരളി ചീരോത്ത് പറഞ്ഞു. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ കരിയർ എക്സ്‌പോയിൽ മീഡിയ, ആർട്സ് ആൻഡ് കൾച്ചർ…

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഭാവിയിലേക്ക് വെളിച്ചം വീശി ലൈറ്റ് 2023. ജില്ലാ പഞ്ചായത്തും കണ്ണൂർ സയൻസ് പാർക്കും ചേർന്ന് നടത്തിയ ലൈറ്റ് 2023 കരിയർ ഗൈഡൻസ് പ്രോഗ്രാം അഭിരുചിക്കനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള…

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസില്‍ സംഘടപ്പിച്ച ദ്വിദിന ഫ്‌ലവറിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന്…

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന 'കരിയര്‍ കാരവന്‍' ജില്ലയിലെ വിവധ വിദ്യാലങ്ങളില്‍ പര്യടനം നടത്തും. മീനങ്ങാടി ഗവ.…

ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ്, മാനേജ്‌മെന്റ് മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.…