സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ രേഖാ ശേഖരത്തിലുള്ള പതിനായിരത്തിലധികം കാർട്ടോഗ്രാഫിക് മാപ്പുകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് തുടക്കമായി. കാർട്ടോഗ്രാഫിക് മാപ്പുകളുടെ സംരക്ഷണം, ഡിജിറ്റൈസേഷൻ എന്നീ പദ്ധതികളുടെ ഉദ്ഘാടനം  വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ പുരാവസ്തു പുരാരേഖ…