ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മാളിക്കടവ് ഗവ: ഐടിഐയിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു കെ.കെ, സീനിയർ പോലീസ് ഓഫീസർ ഷെഫീഖ് കെ.എം എന്നിവർ വിദ്യാർത്ഥികൾക്ക് ലഹരി…

ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള പത്താംതരം തുല്യതാ കോഴ്‌സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം ആശാ വര്‍ക്കര്‍ എല്‍സി ജയിംസിന് ഓണ്‍ലൈന്‍ രജിസട്രേഷന്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 62…

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് 2022-2023 അധ്യയന വർഷം വിവിധ ക്ലാസുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ അപേക്ഷാഫോമുകൾ സ്‌കൂൾ ഓഫീസ്, ഐ.റ്റി.ഡി.പി…

ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) യുടെ എഡ്യുക്കേഷൻ റെഗുലേഷൻസ് -1991 (ഇ.ആർ -1991) അനുസരിച്ചുള്ള ഡി.ഫാം കോഴ്‌സിന്റെ അവസാന ബാച്ച് വിദ്യാർഥികൾക്ക് ആഗസ്റ്റ് 1 മുതൽ രണ്ടാം വർഷ (പാർട്ട്-2) ക്ലാസുകൾ ആരംഭിക്കും…

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല കാര്യാലയത്തിലെ ഫുഡ് കോർട്ടിൽ ആർട്ടിസ്റ്റ് ബിദുലയുടെ നേതൃത്വത്തിൽ ക്ലേ- മോഡലിംഗിലും മൺകല നിർമ്മാണത്തിലും ജൂൺ 3 മുതൽ 5 വരെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്:…

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ള നാഷണൽ കരീർ സർവീസ് എന്ന വെബ്‌പോർട്ടലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മൾട്ടി നാഷണൽ…

സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2021-23 ബാച്ചിലെ ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.…

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നവംബര്‍ എട്ടു മുതല്‍ സ്‌കൂളുകളിലെത്തും. ജില്ലയില്‍ ആകെ 39, 486 കുട്ടികളാണ് എട്ടാം തരത്തിലുള്ളത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ക്ലാസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍…

വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള  ക്ലാസുകൾ പുനരാരംഭിക്കുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ നേതൃത്വത്തിൽ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിനായി ആരംഭിച്ച പദ്ധതി കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളും ക്യാമ്പസും... പത്തനംതിട്ട: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ (5/6 സെമസ്റ്റര്‍),…