മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം…

ആലപ്പുഴയിലെ മികച്ച രണ്ടാമത്തെ കര്‍ഷനുള്ള പുരസ്കാരം നേടിയ കാർത്തികപ്പള്ളി മഹാദേവികാട് കെ.പി. പുത്തൻ വീട്ടിൽ ഉദയകുമാര്‍ സമ്മാനത്തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആലപ്പുഴ ടൗൺ ഹാളിൽ നടന്ന പച്ചക്കറി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി  2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ ഏകദേശം ആറ് ലക്ഷം (5,97,868) പേർക്ക് ചികിത്സാ സഹായം നൽകി. 1106.44 കോടി രൂപയാണ് അതിനായി അനുവദിച്ചത്. ഈ സർക്കാർ…

ജന്മദിനാഘോഷങ്ങൾ ഒഴിവാക്കി തന്റെ കയ്യിലെ ചെറിയ വലിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് ആദി കൃഷ്ണ എന്ന കൊച്ചു മിടുക്കൻ. കുടുക്കയിൽ ഇട്ടു സൂക്ഷിച്ച 7000 രൂപയാണ് അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ…

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നും ലൈബ്രേറിയൻമാരിൽ നിന്നും താലുക്ക്-ജില്ല- സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസിൽ നിന്നും, താലുക്ക്-ജില്ല-സംസ്ഥാന ഭാരവാഹികളുടെ അലവൻസിൽ നിന്നും, ജിവനക്കാരിൽ നിന്നും സമാഹരിച്ച രണ്ടരകോടി രൂപ…

കോഴിക്കോട്: ‍പെരുവയല് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രി അയല്‍ക്കൂട്ടങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40,040 രൂപ സംഭാവന നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് 22 വാര്‍ഡുകളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ മുഖേന തുക സ്വരൂപിച്ചത്. ചെക്ക് ഗ്രാമപഞ്ചായത്ത്…

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂനിയർ റെഡ് ക്രോസ് അധ്യാപകർ സമാഹരിച്ച 48,000 രൂപയുടെ ഡിഡി കലക്ടർ എസ് ഷാനവാസിന് കൈമാറി. ജൂനിയർ റെഡ് ക്രോസ് ജില്ലാ കോർഡിനേറ്റർ ജോബി ബെൻസ്, ഇന്ത്യൻ റെഡ്…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് പിന്തുണയേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അന്തിക്കാട് ബ്ലോക്ക്. 1,01000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് കെ ജി…

കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ ശമ്പളത്തില്‍ നിന്നും 1856811 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജ്കട് ഡയറക്ടര്‍ പി.എസ്. ഷിനോ സമ്മതപത്രം സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി തൃശൂര്‍ ജില്ലാ ശിശുക്ഷേമ സമിതി. ജില്ലാ ശിശുക്ഷേമ സമിതിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്വരൂപിച്ച 25,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ എം കെ…