കണ്ണൂർ:   ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള സൗജന്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു. തൊഴില്‍ വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടത്തുക.  വാക്‌സിന്‍ വിതരണം താഴെചൊവ്വ ഗവ.എല്‍പി സ്‌കൂളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍…

ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ5202പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ്1 8 രണ്ടാമത്തെ ഡോസ് -7 FLW&പോളിങ്‌ ഉദ്യോഗസ്ഥർ -83 40-44പ്രായമുള്ളവർ -1077 45വയസിനു മുകളിൽ…

കണ്ണൂർ:   കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ കിടപ്പ് രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍…

കാസർഗോഡ്: പഞ്ചായത്തിലെ മുഴുവന്‍ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത്. മാര്‍ച്ച് 23 നാണ് ദൗത്യം ആരംഭിച്ചത്, മെയ് 18 ആയപ്പോഴെയ്ക്കും മുഴുവന്‍ കിടപ്പ് രോഗികള്‍ക്കും പ്രതിരോധ…

കിടപ്പുരോഗികൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ പരമാവധി പൂർത്തീകരിക്കണം.…

കിടപ്പ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് മൊബൈല്‍ വാക്‌സിനേഷന്‍ വെള്ളിയാഴ്ച (മെയ് 28) തുടങ്ങും.  ഇതിനായി രണ്ട് വാഹനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഒരുക്കി കഴിഞ്ഞു. മൊബൈല്‍ വാക്‌സിനേഷന്‍ വാഹനങ്ങള്‍ രാവിലെ 10.30 ന്…

കോഴിക്കോട്:   ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി മെയ് 29ന് കോവിഡ് വാക്സിനേഷന്‍ യജ്ഞം നടത്തുന്നു. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്,…

കോഴിക്കോട്: ജില്ലയില്‍ ഇതുവരെ 7,55,040പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 5,78,533ആളുകള്‍ ആദ്യ ഡോസും 1,76,507 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചു.

കോഴിക്കോട് ജില്ലയിൽ ഇതുവരെ 725860പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 557398 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 168462പേർ രണ്ട് ഡോസ് വാക്സിനുമെടുത്തു.

കോഴിക്കോട്: ജില്ലയിൽ ഇതുവരെ 692828 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. 539789 ആളുകളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 153039 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 252873 പുരുഷൻമാരും 286848 സ്ത്രീകളും 68 ട്രാൻസ്ജൻഡേഴ്സുമാണ്…