കൊല്ലം:ഏപ്രില്‍ 20 ന് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്ന്(ഏപ്രില്‍ 20) വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരും ഡ്യൂട്ടിയിലുണ്ടായിരുന്നവരും കര്‍ശന ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കണം.…

എറണാകുളം: ജില്ലയിൽ ഇതുവരെ 7, 40,446 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യമേഖലയിലുള്ള 128129 പ്രവർത്തകരും 70579 മുന്നണി പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 54375 ആളുകളും രണ്ടാമത് വാക്സിൻ സ്വീകരിച്ചവരാണ്. 73754 ആളുകൾ ആദ്യ…

കൊല്ലം: ജില്ലയില്‍ കോവിഡ് രോഗവ്യാപന നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 21നും ഏപ്രില്‍ 22 നും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഗാ ടെസ്റ്റ് ഡ്രൈവ് വീണ്ടും നടത്തും.…

പാലക്കാട്: ജില്ലയ്ക്ക് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ആകെ 15000 ഡോസ് വാക്സിന്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. ഇതില്‍…

എറണാകുളം:കോവിഡ് വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. എറണാകുളം ഉൾപ്പടെയുള്ള അഞ്ച് റീജിയണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്സിനിൽ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്സിനാണ്. ഇതുപയോഗിച്ച് ഏപ്രിൽ 20 ചൊവ്വാഴ്ച മുതൽ വാക്സിനേഷൻ…

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 16) സര്‍ക്കാര്‍ മേഖലയില്‍ 71 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍,  കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്‍, ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയം,…

പാലക്കാട്: ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്. ഇതില്‍ 12.1 ശതമാനം പേരാണ് നിലവില്‍ വാക്സിന്‍…

പരിശോധന വർധിപ്പിക്കും എറണാകുളം: കോവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 12000മായി വര്‍ദ്ധിപ്പിക്കും. രണ്ടാഴ്ചക്കുള്ളിൽ ജില്ലയിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിനേഷനുള്ള സൗകര്യം…

ആലപ്പുഴ: ജനുവരി 16 ന് ആരംഭിച്ച കോവിഡ് വാക്സിനേഷന്‍ തുടരുമ്പോള്‍ ഇതുവരെ ജില്ലയില്‍ 302,282 പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇവരില്‍ 35346 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പോളിംഗ് ഉദ്യോഗസ്ഥരും മുണിപ്പോരാളികളുമായ 36715 പേര്‍…

മലപ്പുറം: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും അടിയന്തരമായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതിനുമായി…