ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത്  2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന  1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം…

ക്ഷീരശ്രീ പോർട്ടൽ നാടിനു സമർപ്പിച്ചു ക്ഷീരകർഷകർക്ക് സബ്സിഡി സ്‌കീമുകളിൽ അപേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫിസുകളിലോ പോകേണ്ടതില്ല. അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി സമർപ്പിക്കാം.…

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് ക്ഷീരവികസന ഓഫിസ് മുഖേന നടപ്പിലാക്കുന്ന പാലിന് സബ്‌സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക…

പാലക്കാട്‌: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇന്ത്യയില്‍ തന്നെ കൂടുതല്‍ നിരക്കില്‍ കര്‍ഷകരില്‍ നിന്നും പാല്‍ എടുക്കുന്ന സംസ്ഥാനമായി കേരളം മാറിയതായും സംസ്ഥാനത്ത് സമ്പൂര്‍ണ…

വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ  ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍…