സെപ്റ്റംബർ 28 ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ  ഫെബ്രുവരിയിൽ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്ന്, രണ്ട്,…

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കരസ്ഥമാക്കാന്‍ അവസരമൊരുക്കി കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്‍ഡില്‍ ജനുവരി 20 മുതല്‍ 22 വരെ പുസ്തകോത്സവം നടക്കും. പുസ്തകോത്സവത്തില്‍ 35 പ്രസാധകരുടെ…

കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകള്‍ക്ക് തണലായി ജില്ലാ ഭരണകൂടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണ്  സാമൂഹ്യനീതി വകുപ്പിന്റേയും മറ്റും വകുപ്പുകളുടേയും…

കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി  ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ ബജറ്റ്  അവതരിപ്പിച്ചു.  കോവിഡ്  19 പശ്ചാത്തലത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമുള്ള  സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം. വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് നടപ്പാക്കിവരുന്ന ലൈഫ്…

കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ചുമർചിത്രരചനാ മത്സരം സംഘടിപ്പിച്ചു.    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ പി.ഡബ്ല്യു.ഡി കെട്ടിട ചുമരിൽ ചിത്രം വരച്ചുകൊണ്ടാണ്…

ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തനങ്ങളിൽ സർക്കാരിതര സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ദുരന്ത നിവാരണ വിഭാഗം സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിൽ 21നു ഉച്ചയ്ക്കു ഒരു മണിക്ക്‌ യോഗം ചേരും. ജില്ലയിലെ…

'രോഗികളായ രണ്ട് പെൺമക്കളോടൊപ്പം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം'. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഒപ്പം അദാലത്തിൽ എത്തിയ 88 വയസ്സുകാരിയായ കല്യാണിയുടെ കുടുംബത്തിന്റെ ആവശ്യം ഇതായിരുന്നു. ആവശ്യം പരിഗണിച്ച ജില്ലാകലക്ടർ സാംബശിവറാവു…

സൈക്കിളിനായി സ്വരൂപിച്ച പണം പ്രളയബാധിതരെ  സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഒളവണ്ണ എ.എൽ.പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥി ആദികേശിന്  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സൈക്കിൾ. ആദികേശ്  സംഭാവന നൽകിയ…

 കോഴിക്കോട്: ഭിന്നശേഷിക്കാരായ ബാസിത്തും മുഹമ്മദ് ജാസിലും ഇനി എബിലിറ്റി കഫേ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തില്‍ തങ്ങളുടെ ഉമ്മമാരോടൊപ്പം എത്തിയതായിരുന്നു രണ്ടുപേരും. ആരെയും ആശ്രയിക്കാതെ…