കലാകാരന്മാരുടെ പറുദീസയായ മിഠായിതെരുവ് തന്നെ ഒരു നാടകമായി മാറുന്ന കാഴ്ച ഒരുക്കിയിരിക്കുകയാണ് വാ...നമുക്കൊരു നാടകം കളിച്ചാലോ....എന്ന തെരുവ് നാടകം. ശ്രാവണിക - അമാൽഗമേഷൻ ഓഫ് ആർട്സിന്റെ ഭാഗമായ വിമൺ ടീച്ചേഴ്സ് തിയേറ്റർ ആണ് സംസ്ഥാന…

സംസ്ഥാന  സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ 'മാ-വിഷയി' ലഹരി വർജ്ജന ബോധവത്ക്കരണ നാടകം അരങ്ങേറി. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും…

കണ്ണൂർ:ഹരിത തെരഞ്ഞെടുപ്പ് സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി  ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'അയാള്‍ ഹരിതചട്ടം പാലിക്കുകയാണ്' തെരുവുനാടകത്തിന്റെ ആദ്യ പ്രദര്‍ശനം എ ഡി എം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്തു. ഹരിത തെരഞ്ഞെടുപ്പിന്…

പ്രേക്ഷകരുടെ മനം കവര്‍ന്ന് കുടുംബശ്രീയുടെ കലാപരിപാടികള്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കലാസന്ധ്യയിലാണ് ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്.  അതിര്‍ത്തികളില്‍ ജീവത്യാഗം ചെയ്ത സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍…