മാനന്തവാടി പയ്യമ്പള്ളിയിലെ രാജീവ് ​ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഹെല്‍ത്ത് സെന്ററില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

ആരോഗ്യമേഖലയിൽ വിവരസങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി പൊതുജനാരോഗ്യരംഗം രോഗികൾക്കും സമൂഹത്തിനും ഗുണകരമായി മാറും എന്നതാണ് ഇ - ഹെൽത്ത് കേരള പദ്ധതിയുടെ സവിശേഷത. ഇ - ഹെൽത്ത് സേവനങ്ങൾ സൗകര്യപ്രദമായി ലഭിക്കുന്നതിന് ആധാർ കാർഡ്…

നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ- ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. ഇ.കെ വിജയൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിക്ക് സംസ്ഥാന സർക്കാരിന്റെ കായകൽപ് അവാർഡ് ലഭിച്ചതിന് ജീവനക്കാർക്കുള്ള അനുമോദനവും വീടും പരിസരവും…

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെയും യു എച്ച് ഐ ഡി കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.…

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇ-ഹെൽത്ത് സംവിധാനമൊരുക്കും സംസ്ഥാന കായകൽപ്പ് അവാർഡ് വിതരണം ചെയ്തു ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ സംസ്ഥാന സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ…

കൊയിലാണ്ടി എം.എൽ.എ യുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ട് 65 ലക്ഷം രൂപ ഉപയോഗപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ പൂർത്തീകരിച്ച ഈ- ഹെൽത്ത് പദ്ധതി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെൽട്രോൺ ആണ് പദ്ധതി…

ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനും കടലാസ് രഹിത സ്ഥാപനമാക്കുന്നതിനു മായുള്ള ഇ-ഹെൽത്ത് സംവിധാനം എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ലിസി ജോണിന് നൽകി ഗ്രാമ…

ജില്ലയില്‍ യു.എച്ച് .ഐ.ഡി കാര്‍ഡ് വിതരണവും ഇ ഹെല്‍ത്ത് പദ്ധതിയും  വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ ഒപി, ഫാര്‍മസി തുടങ്ങിയവയുടെ പ്രവര്‍ത്തനം…

* ഇലക്ട്രോണിക്സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 176 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും…

സെക്രട്ടേറിയറ്റിലെ ഹെൽത്ത് ക്ലിനിക്കിൽ ഇ-ഹെൽത്ത് പദ്ധതിക്കു തുടക്കമായി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ഇ-ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ കെ. മുഹമ്മദ്…