എറണാകുളം: കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാരിനു വിജയം. 64 വോട്ടിൻ്റെ ഭൂരിപക്ഷമാണുള്ളത്.

എറണാകുളം: കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 74. 52 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 1040 വോട്ടർ മാരിൽ 775 പേർ വോട്ട് ചെയ്തു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.…

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. 79.1 ശതമാനം വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിച്ചത്. 2,533,025 വോട്ടര്‍മാരില്‍ 2004137 പേരാണ് വോട്ടു ചെയ്തത്. 12,08,545 പുരുഷ വോട്ടര്‍മാരില്‍ 949128 പേര്‍ വോട്ടു…

കോഴിക്കോട് പോളിംഗ് ശതമാനം - 26 % പുരുഷന്മാര്‍ - 26.22 % സ്ത്രീകള്‍ - 25.79 % ട്രാന്‍സ്‌ജെന്‍ഡര്‍ - 8.33 % കോർപ്പറേഷൻ കോഴിക്കോട് - 21.74 % നഗരസഭകള്‍ കൊയിലാണ്ടി…

കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തിയ സമഗ്രമായ ഇലക്ഷന്‍ ഇ ബുക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇ-പുസ്തകം തദ്ദേശം 2020 ജില്ലാ കളക്ടര്‍ ഡോ…

വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരിക്ക് അയക്കുമ്പോള്‍ സമ്മതിദായകര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ സി എന്ന്അടയാളപ്പെടുത്തിയ ചെറിയ കവറിലിട്ട് ഒട്ടിക്കണം. ഫോം നമ്പര്‍ 16 പ്രകാരമുള്ള സത്യപ്രസ്താവനയില്‍ ബാലറ്റ്…

തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനിടയില്‍ കുന്നംകുളം മേഖലയിലെ വിവിധ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്കുണ്ടായ തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ 18-ാം വാര്‍ഡ് ബൂത്ത് ഒന്നില്‍ (എരുമപ്പെട്ടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍) വോട്ടിംഗ് യന്ത്രം…

ഇടുക്കി:  ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പോളിങ് വിവരങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഒരുക്കിയ പോള്‍ മാനേജര്‍ ഡിജിറ്റല്‍ സംവിധാനം. പോളിങ് സാമഗ്രികളുടെ വിതരണ സമയം മുതല്‍ പോള്‍ മാനേജര്‍…

കോട്ടയം ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ ബ്ലോക്ക് തലം 1.വൈക്കം ഗവണ്‍മെന്‍റ് ഗേള്‍സ് എച്ച്. എസ്.എസ് 2. കടുത്തുരുത്തി സെന്‍റ് മൈക്കിള്‍സ് എച്ച്. എസ്.എസ് 3. അതിരമ്പുഴ സെന്‍റ് അലോഷ്യസ് എച്ച്. എസ്…

കാസര്‍ഗോഡ്  ജില്ലയില്‍ ആകെ 1690 കണ്‍ട്രോള്‍ യൂണിറ്റുകളും 4784 ബാലറ്റ് യൂണിറ്റുകളും ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/ നഗരസഭാ വരണാധികാരികള്‍ക്ക് കൈമാറി. കളക്ടറേറ്റിലെ വെയര്‍…