ബേപ്പൂർ ഫിഷിംഗ്‌ ഹാർബറിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടിയായതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം വകുപ്പാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആറ് ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്.…

ചെല്ലാനം, താനൂര്‍, വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ ഉടന്‍ കമ്മീഷന്‍ ചെയ്യും സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനായി മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി ഒരുങ്ങുന്നു. എറണാകുളം ജില്ലയിലെ ചെല്ലാനം, മലപ്പുറം ജില്ലയിലെ താനൂര്‍,…

ആലപ്പുഴ : തോട്ടപ്പള്ളി ഹാർബർ മുതൽ ഒരു കിലോമീറ്റർ പുതിയ ഫ്രഞ്ച് സാങ്കേതിക വിദ്യയായ ജിയോ ട്യൂബ് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ തീര സംരക്ഷണം സാധ്യമാക്കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍- കശുവണ്ടിവ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പദ്ധതി…

കോസര്‍ഗോഡ്:  ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബര്‍ /ഫിഷ് ലാന്റിങ് സെന്ററിലെ പമ്പ് ഹൗസിന്റെ അടിയന്തിര അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2021 ജനുവരി 19 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 04672264143

ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഫിഷിംഗ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒക്‌ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ താത്കാലിക അനുമതി നല്‍കി ജില്ലാ കലക്ര്‍ ഉത്തരവായി. ശക്തികളുങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ നിന്നും…