15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചിക്കൻ വിഭവങ്ങളിൽ…

ലൈസൻസില്ലാത്ത 2305 സ്ഥാപനങ്ങൾക്കെതിരെ നടപടി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.…

സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായ പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്കയുടെയും പാൻമസാലയുടെയും ഉത്പാദനം, സംഭരണം, വിതരണം എന്നിവ പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് ഉത്തരവിട്ടു. (ഉത്തരവ് നമ്പർ CFS/330/2023-B1…

നാദാപുരം ഗ്രാമപഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിച്ചിരുന്ന സ്റ്റാളിന്റെ പ്രവർത്തനം പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിൽ നിർത്തിവെപ്പിച്ചു. ഉപയോഗശൂന്യമായ ഐസ്ക്രീം സൂക്ഷിച്ചുവച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൾ അടപ്പിച്ചത്. പരിശോധനയിൽ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം കണ്ടെത്തി. തുടർന്ന്…

ദേശീയ ഭക്ഷ്യ ഭദ്രത നിയമനം 2013 പ്രകാരം പൊതുവിതരണ സമ്പ്രദായം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിതരണ സംവിധാനത്തിന്റെ ഓഡിറ്റിന് (2022-23) തുടക്കമായി. കേരള സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സിലെ ഗവേഷണ…

പാലക്കാട്:  ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ഭക്ഷ്യഭദ്രതയെ കുറിച്ച് ബോധവത്ക്കരണം നല്‍കുന്നതിനുമായി ഫെബ്രുവരി മൂന്നിന് ജില്ലാതല ഭക്ഷ്യ ഭദ്രതാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പോഷകാഹാര ലഭ്യത, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതി പരിഹാരം…