വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനും വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനസൗഹൃദസദസ് ഇന്ന് (ഏപ്രില്‍ 27) രാവിലെ 9.30 മുതല്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും…

- മഞ്ഞക്കൊന്ന പിഴുതുമാറ്റാന്‍ ഉടന്‍ നടപടി തുടങ്ങും - വയനാടിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ കരട് ഈ മാസാവസാനത്തോടെ വയനാട് ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും…

പ്രകൃതി ക്ഷോഭങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ സമരപ്രക്രിയയായി ഏറ്റെടുക്കണമെന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം…

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോ മീറ്റർ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന ബഹു. സുപ്രീംകോടതി ഉത്തരവിൽ ജനവാസ മേഖലകൾ ഒഴിവാക്കിക്കിട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ…

കോട്ടയം വനം ഡിവിഷന്‍ നഗരംപാറ ഫോറസ്റ്റ് റെയിഞ്ചില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ നോട്ടിഫൈഡ് നഗരംപാറ റിസര്‍വ്വ് വന ഭൂമിയില്‍ ഉള്‍പ്പെടുന്ന പാല്‍കുളമേട് ഭാഗത്ത് അനധികൃതമായി പ്രവേശനവും കൈയ്യേറ്റവും തടയുന്നതിന് വനം വകുപ്പ് സ്ഥാപിച്ചിരുന്ന ചെക്ക് പോസ്റ്റ്…

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കടുവാ സന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത് ആദ്യ ദിവസം മുതല്‍…

ഇടുക്കി: ജില്ലയിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച കളക്ടറേറ്റില്‍ യോഗം ചേരും. രാവിലെ 10.30 ന്…

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ഇരുപത് മിയാവാക്കി വനങ്ങളില്‍ രണ്ട് എണ്ണം കൂടി യാഥാര്‍ത്ഥ്യമായി. വേങ്ങര ചേറൂരിലാണ് രണ്ട് മിയാവാക്കി വനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായത്. 2021 ലെ ലോക പരിസ്ഥിതി ദിനത്തിലാണ് വേങ്ങര ബ്ലോക്ക്…

ജില്ലാ പഞ്ചായത്തും കരീപ്ര ഗ്രാമപഞ്ചായത്തും ഹരിത കേരളമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ത്രിപ്പിലഴികം ചീയാന്‍കുളം 'മിയാവാക്കി' വനപദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ നിര്‍വഹിച്ചു. 10 സെന്റ് സ്ഥലത്തു കൃത്രിമ വനം…

കാസര്‍ഗോഡ്:  വന്യമൃഗങ്ങള്‍ നശിക്കുന്ന വിളകള്‍ക്ക് ആനുപാതികമായി നഷ്്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. പനത്തടി പഞ്ചായത്തിലെ കാട്ടാന ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത…