നിറപ്പകിട്ടിൽ പ്രവേശനോത്സവം വാദ്യഘോഷങ്ങളും വർണക്കുടകളുമായി പാട്ടുപാടിയും ചിരിച്ചും മധുരം നൽകിയും ജില്ലയിലെ സ്‌കൂളുകൾ വിദ്യാർത്ഥികളെ വരവേറ്റു. ആദ്യമായി സ്‌കൂളുകളിൽ എത്തിയ കുരുന്നുകൾക്ക് പ്രവേശനോത്സവം നവ്യാനുഭവമായി. നീണ്ട അവധിക്കാലത്തിന് ശേഷം കൂട്ടുകാരെ നേരിട്ടു കാണുന്നതിന്റെ സന്തോഷം…

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത. 01.01.2022ന് 18-41 നും മധ്യേയായിരിക്കണം…

ജനങ്ങളും സർക്കാരും ഒന്നാണെന്ന തരത്തിലുള്ള വികസന സമീപനമാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എൻ്റെ കേരളം…

രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ബദ്രടുക്ക കെല്‍ ഇഎംഎല്ലിലെ ജീവനക്കാര്‍. ഏപ്രില്‍ ഒന്നിന് വീണ്ടും തൊഴില്‍രംഗത്തേക്ക് പ്രവേശിക്കുകയാണ്. ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ കഴിഞ്ഞ നാളുകള്‍ ഇവര്‍ക്ക് മറക്കാനാവില്ല.…

നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ ഈ സർക്കാർ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിലും ജനങ്ങൾക്കു മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി…

മ്യൂസിയവും മൃഗശാലയും വകുപ്പിലെ 'ബ്ലാക്ക്സ്മിത്ത്' തസ്തിക 2019ലെ ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 2021 ഫെബ്രുവരി 10നു പുറപ്പെടുവിച്ച GO(P)No. 27/2019/Fin ഉത്തരവിൽ ഈ തസ്തിക വിട്ടുപോയിരുന്നു. മ്യൂസിയവും മൃഗശാലയും…

തൃശ്ശൂർ: വ്യവസായ രംഗത്തെ പ്രമുഖരുടെയും സംരംഭകരുടെയും പരാതികളും ആശങ്കകളും നേരിട്ട് കേള്‍ക്കുന്നതിനായി അവരുമായി കൂടിക്കാഴ്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. ജില്ലയിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ജില്ലയിലെ…

2021 ലെ സർക്കാർ എക്‌സിക്യൂട്ടീവ് ഡയറിയുടെ വില്പന വില ചരക്കു സേവന നികുതി, പ്രളയ സെസ്സ് എന്നിവ ഒഴികെ 365 രൂപ ആയി നിശ്ചയിച്ച് ഉത്തരവായി.

അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യശ്രമമായ കഞ്ചിക്കോട് അപ്നാഘര്‍ 620 തൊഴിലാളികള്‍ക്ക് തണലായി നിന്നുകൊണ്ട് ഒരു വര്‍ഷം പിന്നിടാന്നൊരുങ്ങുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും പരിസരപ്രദേശത്തും ജോലിചെയ്യുന്ന 14 കമ്പനിയിലെ തൊഴിലാളികളായ 620…

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുകൾ, ആഫ്റ്റർ കെയർ ഹോം , മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന ജീവിത നിലവാരം ഉയർത്തുന്നതിന്റെ  ഭാഗമായി വനിതാ ശിശു വികസന…