. 111 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതു ഗ്രാമത്തിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും ലോകോത്തര നിലവാരമുള്ള…

ആലപ്പുഴ: ആല നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന ആല വില്ലേജ് ഓഫീസ്പ്പടി കൊച്ചു തെങ്ങിന്‍പ്പടി പാലത്തിന്റെ ഉദ്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത്തിരണ്ട് ലക്ഷത്തി ഒന്‍പതിനായിരം രൂപയും, സജി ചെറിയാന്‍…

തിരുവനന്തപുരം:  കൊല്ലയില്‍ പഞ്ചായത്തിലെ പൂവത്തൂരില്‍ നിര്‍മിക്കുന്ന മൊട്ടക്കാവ് പാലത്തിന്റെയും മൊട്ടക്കാവ് - മേക്കൊല്ല ശ്രീ ഭഗവതി ക്ഷേത്ര റോഡിന്റെ പുനരുദ്ധാരണത്തിന്റെയും നിര്‍മ്മാണോദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍…

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ആധുനിക നിലവാരത്തില്‍ പുതുതായി നിര്‍മ്മിച്ച പണി പൂര്‍ത്തിയാക്കിയ ഏഴ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (6/2/2021) രാവിലെ 10മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.…

ആലപ്പുഴ: പോലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയെന്ന സർക്കാരിന്റെ നയം പ്രാവർത്തികമാക്കുന്ന അഞ്ചു വർഷകളാമായിരുന്നു ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ പോലീസ് സേനയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം…

കാസര്‍ഗോഡ്:  സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടിയിരുന്ന പെരിയ ഗവ.എല്‍ പി സ്‌കൂളിന് ഇനി ആശ്വസിക്കാം. 500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കാനായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ…

കാസര്‍ഗോഡ്:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ പുഞ്ചാവി ഗവ. യു.പി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അസംബ്ലി ഹാള്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ.…

മലപ്പുറം:  മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഇന്ന് (ഫെബ്രുവരി രണ്ട്) വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും.…

മലപ്പുറം:  മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.45 ലക്ഷം ചെലവഴിച്ച്…

എറണാകുളം:  കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു.വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ്…