തീഗോളങ്ങള്‍ മറികടന്ന് മാസ്മരിക പ്രകടനവുമായി 122 ഇൻഫന്ററി ബറ്റാലിയൻ ടീം. ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ (ടി എ) മദ്രാസ്, വെസ്റ്റ്ഹിൽ ടീമിന്റെ നേതൃത്വത്തിൽ…

പഞ്ചാബില്‍ വെച്ച് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫറിന്റെ വീട്ടില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ,…

സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി പട്ടികജാതി             വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന 'ഉന്നതി' പ്രീ - റിക്രൂട്ട്‌മെന്റ്  ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവതീ…

ബേപ്പൂരിനെ വിസ്മയിപ്പിച്ച് കരസേനയുടെ സംഗീത-ആയോധന വിരുന്ന്. കലയും, ആയോധന മുറകളും ചേർത്തൊരു അവിസ്മരണീയ പരിപാടിയാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ അവതരിപ്പിച്ചത്. ചെണ്ടമേളത്തോടെ തുടക്കമിട്ട പരിപാടിയിൽ ഫയർ ഡാൻസും…

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ ധീര സൈനികൻ നായിബ് സുബേദാർ എം. ശ്രീജിത്തിന്റെ വീട് മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. സൈനികന്റെ വസതിയിലേക്കുള്ള…

കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിന്റെ (42) മൃതദേഹം സംസ്കരിച്ചു. സൈനിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു…

കേരളത്തിലെ ദുരന്തബാധിതർക്കായി അളവറ്റ സ്‌നേഹത്തിന്റെ കരുതലുമായി മൂന്ന് വിദേശ വിനോദ സഞ്ചാരികളും. ഇറാൻ സ്വദേശി പ്രോസ്, ഇറ്റലിയിൽ നിന്നുള്ള ബതാനികോ, എസ്റ്റോണിയയിൽ നിന്നെത്തിയ എർത്തോ എന്നിവരാണ് ദുരിത ബാധിതർക്കുള്ള സഹായവുമായി ഇന്ന് രാവിലെ വർക്കല…