കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ.…

ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയർമാൻ സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട കോർപ്പറേഷൻ ഉൾപ്പെടെയുള്ള എല്ലാ  ഏജൻസികളുടെയും യോഗം വിളിക്കുമെന്ന്…

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍  വിപിനം  പദ്ധതിയിലൂടെ ഹരിത കേരളം ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട്  പദ്ധതിയുമായി സഹകരിച്ച് ഫല വൃക്ഷത്തൈകള്‍  വിതരണം  ചെയ്യും. നടുന്ന മരങ്ങള്‍  പരിപാലിക്കപെടുന്നു  എന്ന്  ഉറപ്പ് വരുത്തുന്നതിനായി കോഴിക്കോട്…