കാസര്‍കോട് ജില്ലയിലെ വന മേഖലയിലെ നീരുറവകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറിന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനകം ഒന്‍പത് നീരുറവകള്‍ കണ്ടെത്തിയതായി ഡി.എഫ്.ഒ കെ.അഷറഫ് പറഞ്ഞു. കൂടുതല്‍ നീരുറവകള്‍ കണ്ടെത്തുന്നതിന്…

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ -2023 പോസ്റ്റ് മൺസൂൺ വിസിറ്റ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജലശക്തി അഭിയാൻ സംഘം ജില്ലയിൽ മൂന്ന് ദിവസം പര്യടനം നടത്തി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ജലശക്തി അഭിയാന്റെ ഭാഗമായി…

കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ 2023- ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി. പദ്ധതി പുരോഗതി സബ് കളക്ടർ മുഹമ്മദ് ഷഫീഖിന്റെ സാന്നിധ്യത്തിൽ ഭൂജലവകുപ്പ് ജില്ലാ…

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെ സന്ദർശനം പൂർത്തിയായി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ്‌ കേന്ദ്ര സംഘം മൂന്നു ദിവസത്തെ സന്ദർശനത്തിനായി ജില്ലയിലെത്തിയത്. മെയ്…

ജലശക്തി അഭിയാന്‍ കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ജലസ്രോതസ്സുകളും ജലശക്തി അഭിയാന്റെ പ്രത്യേക ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലശക്തി അഭിയാന്‍ നോഡല്‍ ഓഫീസറായ സബ് കലക്ടര്‍…

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ നടപ്പിലാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളുടെ പരിധിയിലുള്ള  പഞ്ചായത്തുകളില്‍ ഒരു ലക്ഷം ഫലവൃക്ഷ തൈകള്‍ നടുന്നതിന് തുടക്കമിട്ടു. ഓരോ പഞ്ചായത്തുകളിലും അതാത് പഞ്ചായത്തു പ്രസിഡന്റുമാര്‍…