ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അമ്പിലാടി അംഗന്‍വാടിയില്‍ ബേബി ഫ്രണ്ട്ലി ടോയ്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച ടോയ്‌ലറ്റ്, ട്രൈബല്‍ പ്ലസ് പദ്ധതി ആരംഭിച്ച 2019-20 സാമ്പത്തിക…

  കാസർഗോഡ്   ജില്ലാ വികസന സമിതി യോഗം കാസർഗോഡ്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിച്ചു…

കാസർഗോഡ്: സംസ്ഥാനത്ത് ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി തെരഞ്ഞെടുത്ത മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും, പഞ്ചായത്തില്‍ 100 ശതമാനം വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളെയും മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ജില്ലാ കോവിഡ് സ്‌പെഷൽ…

കാസർഗോഡ്:സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിജ്ഞാന സമ്പദ്ഘടനയ്ക്കും സ്ത്രീ ശാക്തീകരണത്തിനും കേരള നോളജ് മിഷനും പ്രാധാന്യം നൽകി കാസർകോട് ജില്ലാ പഞ്ചായത്ത് ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റിയുമായി കൈകോർക്കുന്നു. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 500…

കാസര്‍ഗോഡ്: തീയ്യറ്റർ സമുച്ചയം നിർമ്മിക്കുന്നതിന് നീലേശ്വരം നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എഫ്.ഡി.സി) കൈമാറാൻ തീരുമാനിച്ച ചിറപ്പുറം ആലിൻ കീഴിലെ സ്ഥലം കെ.എഫ്.ഡി.സി പ്രൊജക്ട് മാനേജർ കെ.ജെ. ജോസ്, തിയറ്റർ മാനേജർ…

കാസര്‍കോട് ജില്ലയില്‍ 553 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 599 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5422 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 278 ആയി ഉയര്‍ന്നു.വീടുകളില്‍…

കാസർഗോഡ്;   ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ നാല് അംഗങ്ങളെ കൂടി തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, അംഗങ്ങളായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, ജോമോൻ ജോസ്,…

കാസര്‍ഗോഡ്: ജൂലൈയിൽ മുൻഗണനേതര വിഭാഗത്തിന് രണ്ട് കിലോ ഗ്രാം അരി ലഭിക്കും. മുൻഗണനേതര വിഭാഗത്തിനുള്ള ആട്ടയുടെ നീക്കിയിരിപ്പും ആവശ്യകതയും കണക്കാക്കി ഒന്നു മുതൽ നാല് കി. ഗ്രാം വരെ ആട്ടയും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ…

കാസര്‍ഗോഡ്:  ജില്ലാ ആസൂത്രണ സമിതിയിലേക്ക് മൂന്ന് അംഗങ്ങളെ കൂടി തിരഞ്ഞെടുത്തു. നഗരസഭകളിൽ നിന്നുള്ള രണ്ട് പേരെയും പട്ടികജാതി, പട്ടിക വർഗം (വനിതാ വിഭാഗം) ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ബുധനാഴ്ച കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്.…

കാസര്‍കോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ഇനി കടലാസു രഹിതമാകും. വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഇഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…