കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ് 1.25 കോടി മുടക്കി ലാബിന് ആവശ്യമായ രണ്ട്…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഡിസംബര്‍ നാലിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.15 ന് കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പച്ചക്കറി വികസന പദ്ധതി നടീല്‍…

വാഹനം ആവശ്യമുണ്ട് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പരിശോധന, വാക്‌സിനേഷന്‍ ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ തപാലായി നവംബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/pages/displayTender.php ല്‍ ലഭ്യമാണ്.…

ജില്ലാ പോലീസ് ക്ലംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ് ജില്ലാ പോലീസ് ക്ലംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ് നവംബര്‍ 17 ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കയര്‍ ഭൂവസ്ത്രം പദ്ധതി അവലോക…

സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, കാസർകോട് ജില്ലാ ഓഫീസിലെയും ജില്ലയിലെ രണ്ട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിലെയും കമ്പ്യൂട്ടറുകളുടെയും പ്രിന്ററുകളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 29…

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ഘട്ടങ്ങളില്‍ നഷ്ടപരിഹാരമായും ആനുകൂല്യങ്ങളായും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 285.17 കോടി രൂപയുടെ സഹായം. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും ദുരിതബാധിതരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം ധനസഹായവും…

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ ആദ്യ ബാച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പൂര്‍ത്തിയായി. ഇന്റേണ്‍സിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം, ട്രാന്‍സ്ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോം, വ്യവസായ…

കാസർഗോഡ്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍…

കാസര്‍കോട് ജില്ലയുടെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനത്തില്‍ സമഗ്ര വികസന കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍. ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയത്. നിര്‍മാണ പുരോഗതിയിലുള്ള ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍…

കാസർഗോഡ്: മാട്ടുമ്മൽ - കടിഞ്ഞിമൂല നടപ്പാലം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടി.വി. ശാന്ത അറിയിച്ചു. നീലേശ്വരം നഗരസഭ മരാമത്ത് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാലം കഴിഞ്ഞ ആഴ്ചയിലാണ് കനത്ത…