ജില്ലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയത് 118 മല്‍സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടുകള്‍ക്കു മുകളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെടുത്തിയ വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍ക്കൊള്ളുന്ന നൂറുകണക്കിനാളുകളുടെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് ആയിക്കരയില്‍ നിന്ന്…

സാധനങ്ങളുടെ വിതരണം സുഗമമാക്കാൻ പ്രളയബാധിത ജില്ലകളിൽ       തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ ലെയ്‌സൺ ഓഫിസർമാർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 102 ലോഡ് സാധനങ്ങൾ നഗരസഭ അയച്ചത് 26 ലോഡ് പഞ്ചായത്ത് വകുപ്പ് 16…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സഹായിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് ഇതുവരെ 44 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും…

കേരളത്തിലെ ദുരന്തബാധിതർക്കായി അളവറ്റ സ്‌നേഹത്തിന്റെ കരുതലുമായി മൂന്ന് വിദേശ വിനോദ സഞ്ചാരികളും. ഇറാൻ സ്വദേശി പ്രോസ്, ഇറ്റലിയിൽ നിന്നുള്ള ബതാനികോ, എസ്റ്റോണിയയിൽ നിന്നെത്തിയ എർത്തോ എന്നിവരാണ് ദുരിത ബാധിതർക്കുള്ള സഹായവുമായി ഇന്ന് രാവിലെ വർക്കല…

പ്രളബാധിത മേഖലകളിലെത്തിക്കുന്നതിനായി ഇന്ന് ഹെലികോപ്റ്ററിൽ അയച്ചത് 12,000 കിലോ അവശ്യ വസ്തുക്കൾ. ചെങ്ങന്നൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ പ്രളയ മേഖലകളിൽ രാവിലെ മുതൽ ഇവ വിതരണം ചെയ്യുന്നുണ്ട്. പത്തു ഹെലികോപ്റ്ററുകളിലായാണു ലോഡുകൾ അയച്ചത്. പുലർച്ചെ…