പൂജാ ബമ്പർ നറുക്കെടുപ്പ് 22ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. മുൻ വർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക. മുൻ…

ഇടുക്കി ജില്ലയില്‍ വിറ്റത് 304095 തിരുവോണം ബംബര്‍ ടിക്കറ്റുകള്‍. ജില്ലാ ലോട്ടറി ഓഫീസിന് പുറമെ അടിമാലി , കട്ടപ്പന സബ് ഓഫീസുകള്‍ വഴിയും ടിക്കറ്റുകള്‍ ഏജന്‍സികള്‍ക്ക് നല്‍കി. ഇത്തവണ 354000 ടിക്കറ്റുകളായിരുന്നു വില്പനയ്ക്കായി തയ്യാറാക്കിയത്.…

ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആഗസ്റ്റ് 22 ന്  10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖിഭവനിൽ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ…

തിരുവോണം ബംബര്‍ 2022 ടിക്കറ്റ് വില്‍പനയില്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ നാലു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 16 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍…

പൊതുജനങ്ങളും തൊഴിലാളികളും സർക്കാരും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മയാണ് കേരള ലോട്ടറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. കാലാവധി പൂർത്തീകരിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ യാത്രയയപ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ ലോട്ടറി ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു ടിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാന ഭാഗ്യക്കുറി…

സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ടിക്കറ്റിന്‍റെ ജില്ലാ തല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ ബി.കെ. വിജയലക്ഷ്മി, അസിസ്റ്റന്‍റ്…

ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാന തുക 25 കോടി പ്രഖ്യാപിച്ച തിരുവോണം ബംബറിന്റെ വില്‍പ്പന ഇടുക്കിയില്‍ ഇന്ന് (19) ആരംഭിക്കും. ജില്ലാ തല വിതരണോദ്ഘാടനം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍…

*രണ്ടാം സമ്മാനം അഞ്ചു കോടി; മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി വീതം സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും…

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികവോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് മുന്നേറുന്നു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ ബോണസ് ഇനത്തില്‍ 81,63,000 രൂപയും പെന്‍ഷന്‍ ഇനത്തില്‍ 21,64,800 രൂപയും ഫാമിലി പെന്‍ഷന്‍ ഇനത്തില്‍ 78,400…