കോഴിക്കോട്: ഗർഭിണികളായ രോഗികള്‍ക്ക് അവരുടെ കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കോവിഡിനെ ചൂണ്ടിക്കാട്ടി നിരവധി രോഗികളെ ഒരു…

കോഴിക്കോട് ജില്ലയില്‍ കൊറോണയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍. ഏതു സാഹചര്യത്തേയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചതിന് ശേഷം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട്…

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക് ബീച്ചില്‍ നടക്കുന്ന പരിപാടി എ.പ്രദീപ്കുമാര്‍ എം.എല്‍.എ…

ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാംപയിനിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥി കേഡറ്റുകള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ കലക്ട്രേറ്റിലെത്തി. കലക്ടര്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 30 മിനുട്ട് നേരം…