മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ട പരിപാടി സിവിൽസ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെന്റർ (പി. ആർ. ടി.സി) വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു. അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ…

പി എസ്‌ സി അറിയിപ്പ് ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (Part I - Direct) (Cat. No. 582/2017) തസ്തികയുടെ 2020 മാർച്ച് 17ന് നിലവിൽ വന്ന 142/2020/DOD നമ്പർ…

ജില്ലയിലെ കാൻസർ രോഗികളുടെ ക്ഷേമത്തിനും രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോഴിക്കോട് കാൻസർ സെന്‍റർ എന്ന പേരിൽ കാൻസർ കെയർ സൊസൈറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. സൊസൈറ്റിയുടെ പ്രഥമ ജനറൽ ബോഡി യോഗം…

പുതു തലമുറയുടെ ഊർജ്ജവും ആരോഗ്യവും ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ ഫുട്ബോൾ മത്സരങ്ങൾക്ക് വലിയ  ഇടപെടൽ നടത്താൻ സാധിക്കുമെന്ന് തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കോഴിക്കോട് ജില്ലാ…

വടകര നഗരസഭയുടെ കളരി നഗരം മർമ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി പഴങ്കാവ് വാർഡിൽ ഔഷധസസ്യ തൈകൾ നട്ടുപിടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തൈകൾ നട്ടുപിടിപ്പിച്ചത്. ഔഷധസസ്യങ്ങൾ സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി നഗരസഭയുടെ…

  ഗണിത ശാസ്ത്ര മേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര നഗരസഭയിലെ അധ്യാപകർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിലാണ്…

ഇലുമിനേഷൻ വർക്കിനുള്ള അവാർഡുകളും കൈമാറും വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ഒക്ടോബർ ഒന്നിന് വിതരണം ചെയ്യും.…

മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി. മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്. നഗരസഭയിലെ എല്ലാ തെരുവ് നായകൾക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി…

  ചാരുകസേരയും മാംഗോസ്റ്റിന്‍ മരവും റെക്കോര്‍ഡ് പ്ലയറും തുടങ്ങി വിശ്വവിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷവുമായി…

  സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിന്റെ മണ്ണിൽ 'യൂ ടേൺ ''കാവൽ ' നാടകങ്ങൾ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ടൗൺഹാളിൽ ആണ് പുത്തൻ ആശയങ്ങളാൽ നാടകങ്ങൾ അരങ്ങുവാണത്. നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തിൽ…