കോഴിക്കോട് ബീച്ച് നവീകരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ്ബിന്റെ കഫിറ്റീരിയക്കടുത്ത് ടൂറിസം വകുപ്പ്  അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കും. കള്‍ച്ചറല്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍മ്മാണം നടക്കുക. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഇപ്പോഴുള്ള  മരങ്ങള്‍…

കോഴിക്കോട്: കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്നത് തടയുന്നതിനായി ജില്ലയില്‍  ഈ മാസം 8, 9 തീയ്യതികളില്‍ സ്‌പൈഷ്യല്‍ ഡ്രൈവ് നടത്തും. കോര്‍പ്പറേഷന്‍ മുതല്‍ പഞ്ചായത്ത് തലം വരെ ഒരുമിച്ചാണ് പ്രവര്‍ത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും…

കോഴിക്കോട്: കാലവര്‍ഷം കനത്തതോടെ കൊയിലാണ്ടി നഗരസഭയില്‍ രണ്ടിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നത്. കോമത്ത്കരയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീടിലും, കോതമംഗലം ജി.ല്‍.പി.സ്‌കൂളിലും. നഗരസഭയിലെ 31, 32 വാര്‍ഡുകളിലുള്ള കുടുംബങ്ങളെയാണ് കോതമംഗലം ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റിയത്. 27,…

പ്രളയ ദുരിതബാധിതര്‍ക്കായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ ട്രെയിന്‍ മാര്‍ഗം എത്തിച്ച അവശ്യ വസ്തുക്കളോട് കോഴിക്കോടിന് വൈകാരികമായ ഒരടുപ്പം കൂടിയുണ്ട്. ജില്ലയുടെ മുന്‍ കലക്ടറായിരുന്ന പി.ബി സലീമിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ഏഴ്…

സംസ്ഥാനത്ത് എലിപ്പനി   ഭീതി ജനകമായ സാഹചര്യമുണ്ടായിട്ടിലെങ്കിലും ഏറെ ശ്രദ്ധിക്കേണ്ട അവസരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തില്‍…

ഹൈസ്‌കൂളിലൊക്കെ പഠിച്ചിട്ടുണ്ട്......കൂടെ പഠിച്ചവരൊക്കെ ഡോക്ടറും വക്കിലുമൊക്കെ ആയപ്പോ നമ്മള്‍ ഈ കുടുംബജോലി അങ്ങ് എടുത്തു. നെറ്റ് വര്‍ക്കിംഗ് അതായത് വലയിട്ട് മീന്‍ പിടുത്തം. അന്ന് നിങ്ങളോടൊക്കെ സഹതാപം തോന്നുന്നു എന്ന് പറഞ്ഞ ഇംഗ്ലീഷ് ടീച്ചര്‍…

എലിപ്പനി പടരുന്ന് സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകളും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ വിതരണും നടത്തുന്നുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീം നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്,…

കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുന്നതിനായി താഴെ പറയുന്ന ചികിത്സാ…

കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കുന്നതിന് ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനം. റോഡ് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം…

കോഴിക്കോട്: ജില്ലയില്‍ വെള്ളപ്പൊക്കത്തിനു ശേഷം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും  ഡോക്ടര്‍മാരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. പകര്‍ച്ച വ്യാധികള്‍ ശ്രദ്ധയില്‍ പെട്ടാല്‍  ജില്ലാ…