മന്ത്രി എ.കെ. ബാലൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു സംസ്ഥാന സർക്കാരിന്റെ വനിതാശാക്തീകരണ കാഴ്ചപ്പാടിൽ കെ.എസ്.എഫ്.ഡി.സി നിർമിച്ച 'ഡിവോഴ്സ്' എന്ന ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടന്നു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു. കാശില്ലാത്തതിനാൽ സിനിമാമേഖലയിൽ…
സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/പട്ടികവർഗ്ഗക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് വനിതാ സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമുകളും നിർമ്മിക്കുന്നു. കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല. പദ്ധതി…
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചലച്ചിത്ര പ്രദർശനം തുടങ്ങുന്നു. കെ.എസ്.എഫ്.ഡി.സിയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രദർശനം നടത്തുക. ആദ്യ പ്രദർശനം 10ന് വൈകിട്ട് ആറിന് നടക്കും. മൈഡിയർ കുട്ടിച്ചാത്തൻ (3ഡി) ആണ് ആദ്യ ചിത്രം. കോവിഡ്…
