ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ…

  ലൈഫ് കരട് പട്ടികയിൻമേൽ ഒന്നാംഘട്ടം അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാതിയോ…

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് പട്ടികയില്‍ ജില്ലയില്‍ നിന്ന് 46,910 കുടുംബങ്ങള്‍. ഭൂമിയുള്ള ഭവന രഹിതര്‍ വിഭാഗത്തില്‍ 32,154 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതര്‍ വിഭാഗത്തില്‍ 14,756 കുടുംബങ്ങളുമാണ്…

സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ഭൂരഹിതരുടെ ഭവന സ്വപ്നങ്ങളോട് ഒരു ചുവടുകൂടി മുന്നോട്ടടുത്ത് ലൈഫ് മിഷന്‍ മൂന്നാം ഘട്ടം. 'മനസ്സോടിത്തിരി മണ്ണ്' എന്ന പേരില്‍ ആരംഭിക്കുന്ന ക്യാമ്പയിനിലൂടെ അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഭൂരഹിത ഭവന…

അടിമാലി: മച്ചിപ്ലാവിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിലേക്ക് പുതിയതായി പതിനൊന്ന് കുടുംബങ്ങള്‍ കൂടി താമസക്കാരായി എത്തി.പുതിയതായി കുടുംബങ്ങള്‍ക്ക് അഡ്വ. എ രാജ എം എല്‍ എ താക്കോല്‍ കൈമാറി.അടിമാലിയുടെ സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള ഭവന-ഭൂരഹിതരായവരാണ് പുതിയ…

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലെ അർഹരായ ഭൂരഹിത, ഭവനരഹിതരിൽ ഭൂമി ആർജ്ജിച്ച കുടുംബങ്ങൾക്കും പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നതിനായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാൻ അനുമതി…

എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായിട്ടാണ്  സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. കൊരട്ടി ഗ്രാമപഞ്ചായത്തിലെ 37 ഇരട്ട വീടുകൾ  ഒറ്റവീടാക്കൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്ത ഒരുപാട്…

തിരുവനന്തപുരം : അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 12,067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…

എറണാകുളം: സംസ്ഥാന സർക്കാർ ലൈഫ്മിഷൻ വഴി പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴി നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും, അദാലത്തും നടത്തി.…

എറണാകുളം: ലൈഫ് പദ്ധതി പ്രകാരമുള്ള2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഭാഗമായി അദാലത്തും നടക്കും. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ…