ഇടുക്കി:  2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത പ്രൊഫോര്‍മയില്‍ ജനുവരി 14 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു…

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 10) നടക്കും. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93…

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ നിരീക്ഷകയായി ഐടി മിഷൻ ഡയറക്ടർ ചിത്ര എസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ ആർ. ഗിരിജയ്ക്കു…

കൊല്ലം :ഡിസംബര്‍ എട്ടിന് ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ സാങ്കല്പിക പോളിംഗ് മുതല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള പ്രവൃത്തികള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിന് താല്പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍…

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും ഫോണിലൂടെയും ഇ-മെയിലിലും അറിയിക്കാം. ജില്ലാ കളക്ടര്‍ ചെയര്‍ പേഴ്‌സണായുള്ള ജില്ലാതല മോണിട്ടറിംഗ് സെല്ലാണ് പരാതികളില്‍ തീരുമാനമെടുക്കുക. ഫോണ്‍ നമ്പര്‍- 8078270006. ഇ-മെയില്‍…

കണ്ണൂര്‍:  ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 23 ഉം കോര്‍പ്പറേഷനില്‍ 76ഉം നഗരസഭകളില്‍ 375ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 245 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1936 നാമനിര്‍ദ്ദേശ…