ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പൊതുജനങ്ങള്‍ക്ക് 'ചിയേഴ്‌സ് മില്‍ക്ക്‌ ' എന്ന വിഷയത്തില്‍ സെല്‍ഫി മല്‍സരം നടത്തും. പാല്‍ ആരോഗ്യത്തിന് നല്ലതാണ് എന്ന സന്ദേശം പ്രതിഫലിക്കു ന്നതായിരിക്കണം സെല്‍ഫി. മല്‍സരത്തിന് പരിഗണിക്കേണ്ട…

വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ  ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍…

ക്ഷീരവികസനവകുപ്പിന്റേയും കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെറി മാത്യു സാം…