സാഹിത്യകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് തുക എ പ്രദീപ് കുമാര്‍ എംഎല്‍എ കൈമാറി. യു എ ഖാദറിന്റെ വസതിയില്‍ എത്തിയാണ് എംഎല്‍എ തുക കൈമാറിയത്.  അദ്ദേഹത്തിന്റെ ചികിത്സാചെലവ്  സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് …

ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന മണിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു.  സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗില്‍ കേസുകള്‍…

ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്…

ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്നു. ചടങ്ങ് കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യ്തു. സെമിനാര്‍, ആരോഗ്യ പ്രദര്‍ശനം, മാജിക് ഷോ എന്നീ പരിപാടികളോടെയാണ് ജില്ലാ…