വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.…

ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ''കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ''യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഐറിസ്…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അവലോകനയോഗം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജില്ല ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ലതിക സി എസ് അവലോകനം…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി 100 ദിവസം തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ 13 തൊഴിലാളികളെയാണ് ഇത്തിക്കര ബ്ലോക്ക്…

ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വരൾച്ചയെ നേരിടാൻ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രവർത്തനമാരംഭിച്ചു. ഇത് സംബന്ധിച്ചു കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ…

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് ഒക്‌ടോബര്‍ ആറിന് രാവിലെ 11 മുതല്‍ 12 വരെ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജനയും സംബന്ധിച്ച പരാതികള്‍ നേരിട്ടോ, സയീദ്…

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിങ് സെപ്റ്റംബര്‍ 14ന് രാവിലെ 11 മുതല്‍ 12 വരെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജനയും സംബന്ധിച്ച പരാതികള്‍ നേരിട്ടോ, സയീദ്…

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസ് ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ഒരു കാർ ഡ്രൈവറോടു കൂടി വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 17ന്…

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്ന 67 ജലസേചന കിണറുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ…

തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാന് കഴിഞ്ഞ വർഷം ലഭിച്ചത് 185 പരാതികൾ. പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായാണ് പരാതികൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെ ഓംബുഡ്സ്മാനെ നിയമിച്ചത്. കഴിഞ്ഞ വർഷം ലഭിച്ച…