പാഠപുസ്തകത്തിലെ ചരിത്രവായനയ്‌ക്കപ്പുറം ഭൂതകാലത്തോട്‌ സംസാരിക്കാനും പഴങ്കഥകളിൽ നിറഞ്ഞുനിന്ന ചരിത്രസ്മാരകങ്ങൾ നേരിൽ കാണാനും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മുസിരിസ് പൈതൃക പദ്ധതി. പൈതൃക പദ്ധതിയുടെ കീഴിൽ മുസിരിസിന്റെ പെരുമകളും കഥകളും തേടിയുള്ള സാംസ്‌കാരിക പൈതൃക മഹാമേളയ്ക്ക്…

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ കോട്ടപ്പുറം ബോട്ട് ജെട്ടിയുടെ ചുമരുകള്‍ ക്യാന്‍വാസാക്കി സുധി ഷണ്മുഖന്‍ എന്ന ചിത്രകാരന്‍. സുധിക്ക് മാത്രമല്ല മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ പതിനാല് ബോട്ട് ജെട്ടികളുടെയും ചുമരുകള്‍ ഇനി…

പുനരുദ്ധാരണ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി നിർവഹിച്ചു തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി ഐരാണിക്കുളം ക്ഷേത്ര പുനരുദ്ധാരണ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. വി…

തൃശ്ശൂർ: മുസിരിസിന്റെ കായലോരങ്ങളിൽ വീണ്ടും സാഹസികതയുടെ തുഴയെറിച്ചിൽ. വാട്ടർ ടൂറിസം കായിക സാധ്യതകൾ തേടിയുള്ള കയാക്കിങ് ഇവൻറായ 'മുസിരിസ് പാഡിലി'ന് കോട്ടപ്പുറം കായലോരത്ത് ഫെബ്രു. 12, 13 തിയതികളിൽ തുടക്കമാവും. സംസ്ഥാന ടൂറിസം വകുപ്പും…

തൃശ്ശൂർ: മുസിരിസ് ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ബോട്ട് ജെട്ടികളുടെ നിർമാണം ആരംഭിക്കുന്നു. മതിലകം ബംഗ്ലാവ് കടവിലും മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിലുമായാണ് ബോട്ട് ജെട്ടികൾ നിർമിക്കുക. നിർമാണോദ്ഘാടനം ഫെബ്രു. ഒന്നിന് ടൂറിസം…

വാട്ടർ ടൂറിസം വിപുലീകരിച്ച് മുസിരിസ് പൈതൃക പദ്ധതി തൃശ്ശൂർ: പുരാതന തുറമുഖ നഗരമായിരുന്ന കൊടുങ്ങല്ലൂരിന്റെ കായൽ വിനോദസഞ്ചാര സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് 'പുത്തന്‍ തലമുറ ബോട്ടുകളു'മായി എത്തുകയാണ് മുസിരിസ് പൈതൃക പദ്ധതി. വാട്ടർ ടൂറിസം…

തൃശ്ശൂർ: സംസ്ഥാന ടൂറിസം വകുപ്പും മുസിരിസ് പൈതൃക പദ്ധതിയും ജെല്ലിഫിഷ് വാട്ടർ സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന കയാക്കിങ് ഇവന്റ് 'മുസിരിസ് പാഡിൽ' ഫെബ്രുവരി 12, 13 തീയതികളിൽ നടക്കും. ഇവന്റിന്റെ ലോഗോ പ്രകാശനം ടൂറിസം-…

തൃശ്ശൂർ:മുസിരിസ് സൈക്ലിംഗ് സീരീസിന്റെ ഭാഗമായുള്ള ദശ ദിന ഹെറിറ്റേജ് സൈക്കിൾ റൈഡ് അവസാനിക്കുമ്പോൾ താരമായത് കൊല്ലത്ത് നിന്നെത്തിയ പൊലീസുകാരനും മകളും. മുസിരിസ് പൈതൃക പദ്ധതി പ്രദേശം കണ്ടറിയാനാണ് കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ എ എസ്…