നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്റർ 24ന് പ്രവർത്തിക്കില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.
വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളിലേക്ക് നോർക്ക റൂട്ട്സ്, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊത്തം ഫീസിന്റെ 75…
നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ ഫെബ്രുവരി 12 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായ വിതരണം നോര്‍ക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്. പുതുതായി…
കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ നോര്‍ക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പി വിദേശ…
പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ 14, 20, 27, 28 തിയതികളില്‍ തലശ്ശേരി, പേരാമ്പ്ര, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നടത്താനിരുന്ന വായ്പാ ക്യാമ്പ് മാറ്റിവച്ചു. അതതു…
കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിൾക്ക് നാട്ടിലോ, വിദേശത്തോ, ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. ഓയിൽ & ഗ്യാസ് മേഖലയിൽ തൊഴിൽ നേടുന്നതിനാവശ്യമായ ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, പൈപ്പ്…
നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈത്താങ്ങായത് 4179 സംരംഭകര്‍ക്ക്. ഈ കാലയളവില്‍ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം…
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിലാണ് അടിസ്ഥാന ശമ്പളം. www.norkaroots.org യിൽ ഓൺലൈനായി ജനുവരി…
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 23ന് രാവിലെ 10 മണിക്ക് പത്തനാപുരം നടുകുന്ന്…
