മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നാളെ (നവംബർ 1) കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ ശൃംഖല തീർക്കുന്നത്. വിദ്യാർഥികളും…

കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ പ്രതിരോധ മനുഷ്യച്ചങ്ങല തീർക്കും. കായക്കൊടി മുതൽ തളീക്കര വരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്…

  കേരളത്തിലെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ദിനമായ നവം. ഒന്ന് മലയാള ദിനമായും ഒരാഴ്ച ഭരണഭാഷാ വാരമായും ആഘോഷിച്ചു വരുന്നത്.കൊവിഡിന്റെ പാശ്ചാത്തത്തില്‍ കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷപരിപാടികള്‍…