കാണം വില്‍ക്കാതെ തന്നെ ഓണം ആഘോഷിക്കാനാവുന്ന തരത്തില്‍ ഭക്ഷ്യ വിതരണത്തിനുള്ള  നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സപ്ലൈക്കോയുടെ ഓണം ബക്രീദ് മേള ഉദ്ഘാടനം…

സര്‍ക്കാരിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്കു വേണ്ടി പട്ടികവര്‍ഗ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഫ്‌ളോട്ട് ചെയ്ത് പത്തുവര്‍ഷം പരിചയമുള്ളവരായിരിക്കണം. 2018 ജൂലൈ 26 വൈകിട്ട് മൂന്നു…