ഒല്ലൂർ നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ ജില്ലയിൽ വർധിച്ച സാഹചര്യത്തിലാണ്…

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയായ ഗോരക്ഷ യുടെ 26 ാമത് ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ കൃഷ്ണ ഡയറി…

ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പരിശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമായി ചേമഞ്ചേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ പണിത വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടുമാരായ കെ.ഭാസ്‌കരന്‍, കെ.ശങ്കരന്‍, ഇ.ശ്രീധരന്‍, സത്യനാഥന്‍ മാടഞ്ചേരി, ആര്‍.പി.വത്സല, പി.സി.സതീഷ്ചന്ദ്രന്‍, അനിത മതിലച്ചേരി…

ജില്ലയില്‍ പുകയില വിരുദ്ധ ദിനാചരണങ്ങള്‍ വെറും ചടങ്ങായി മാറരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി. ഓരോരുത്തരും പുകയിലവിരുദ്ധ സന്ദേശം ഉള്‍ക്കൊണ്ട് പുകയില വിരുദ്ധ പ്രചാരകര്‍ ആകണം. പ്രായഭേദമന്യേ മുഴുവന്‍ ജനങ്ങളും പുകയിലക്കെതിരെ പടപൊരുതണമെന്നും…

വൈദ്യുത ഉത്പാദനരംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള  44 സ്‌കൂളുകളിലും സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാവാനാണ് പദ്ധതി. സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത്…

വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 ഹൈസ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 480 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാണ് രാജ്യത്തിനു തന്നെ…

വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുളള കോഴിക്കോട് ബൈപാസ് എന്‍.എച്ച്. 66 ദേശീയ പാത 6 വരിയാക്കുന്നതിന്റെ ഭാഗമായി മുറിച്ചു മാറ്റുന്ന 1529 മരങ്ങള്‍ക്കു പകരം ജില്ലയില്‍ 15290 മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത്…