കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലൈ 31 നകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരും മസ്റ്ററിങ് ചെയ്യണം. ഫോണ്‍: 0495 2966577.

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചു വരുന്ന ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ് നടത്താത്ത പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30 നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർകാർഡ് സഹിതം…

മുള്ളരിങ്ങാട് സ്വദേശി തുണ്ടയിൽ ടി.ജെ കുട്ടപ്പന്റെ നീണ്ട കാത്തിരിപ്പിന് തൊടുപുഴ പരാതി പരിഹാര അദാലത്തിൽ വിരാമമായി. കള്ള് വ്യവസായി തൊഴിലാളി ക്ഷേമനിധി പെൻഷന് വേണ്ടി 2006 ൽ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നാളിതുവരെ…

രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന വിധവ പെൻഷൻ തടസ്സങ്ങൾ ഇല്ലാതെ ലഭിക്കണമെന്ന പരാതിയുമായാണ് എൺപത്തിയാറുകാരി മാർത്ത ഫ്രാൻസിസ് കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക് തല അദാലത്തിലേക്ക് എത്തിയത്. മന്ത്രി പി. രാജീവിന് മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിച്ചു.…

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നിന്ന് 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ പെൻഷൻ ഗുണഭോക്താക്കളും ജൂൺ 30നകം (ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും ഓഫീസിൽ…

2022 ഡിസംബർ 31 വരെ ബോർഡിൽ നിന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക്…

വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന പുനർവിവാഹിത/വിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റുകൾ സേവന പെൻഷൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഫെബ്രുവരി 1 മുതൽ മെയ് 20 വരെ (പെൻഷൻ…

ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ച സാഹചര്യത്തിൽ പുതിയ അക്കൗണ്ട് നമ്പർ, ഐ.എഫ്.സി. കോഡ് എന്നിവ ബാങ്ക് പാസ്ബുക്കിൽ സാക്ഷ്യപ്പെടുത്തി ഇതുവരെയും ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തിക്കാത്ത തയ്യൽ തൊഴിലാളി പെൻഷൻകാർ ആധാർ, പുതുക്കിയ…

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായി നടത്തപ്പെട്ട മസ്റ്ററിങ്ങിൽ, ഹോം മസ്റ്ററിങ്ങിനായി അപേക്ഷ നൽകിയിരുന്നവരിൽ ഇതുവരെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാത്തതും നിലവിൽ പെൻഷൻ ലഭിക്കുന്നതുമായ ഗുണഭോക്താക്കൾക്ക് സ്വന്തം…