വൈദഗ് ധ്യമുള്ള തൊഴില്‍ശക്തി വ്യവസായമേഖലയ്ക്ക് ശക്തി പകരുമെന്നും അതിനായി ഐ.ടി. ഐ ഉന്നമനത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ-തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഐ.ടി.ഐകളോട് ചേര്‍ന്ന് പ്രൊഡക്ഷന്‍ സെന്ററുകളും സെയില്‍സ് സെന്ററുകളും…

പാലക്കാട്‌: കുട്ടികളില്‍ പോഷകാഹാരം ഉറപ്പാക്കാന്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. ഷോളയൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷോളയൂര്‍ കുടുംബാരോഗ്യ…

നാളികേര കൃഷിയെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നാളികേര കൃഷിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം വിത്തു തേങ്ങയുടെ ഉദ്പാദനകുറവാണ്. ഉദ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി…

വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ  ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍…