കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2ന് രാവിലെ 9.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എം.എസ്‌സി./എം.എ…

തൃപ്പുണിത്തറ സർക്കാർ സംസ്‌കൃത കോളേജിൽ സൈക്കോളജി അപ്പ്രെന്റിസിനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുധവും ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 17,600 രൂപയാണ് വരുമാനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 21 ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി…

മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റിസ് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 17600 രൂപ പ്രതിമാസം ലഭിക്കും. അഭിമുഖം ഒക്ടോബര്‍ 14 ന് രാവിലെ…

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഉദ്യോഗാർഥികളെ മാസം 17,600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 14ന് രാവിലെ 10ന് കോളജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം…

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 'ജീവനി സെന്റർ ഫോർ വെൽ ബീയിങ്' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റീസായി ഉദ്യോഗാർഥികളെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 18ന് രാവിലെ…

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 14ന്…