മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആസ്ഥാന കാര്യാലയത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള ഉപയോഗത്തിലേക്കായി വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിൽ ബന്ധപ്പെടുകയോ ഔദ്യോഗിക…

സംസ്ഥാന വികലാംഗക്ഷേമ വികസന കോർപ്പറേഷന്റെ ഇൻകംടാക്സ്, ജി.എസ്.ടി. സംബന്ധമായ നടപടികൾ, അക്കൗണ്ട്സ്, ഓഡിറ്റിംഗ്, നിയമപരമായ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് അക്കൗണ്ടന്റ് ജനറൽ എംപാനൽ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻസ് ക്ഷണിച്ചു. …

രജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലാ രജിസ്ട്രാർ ജനറൽ, ഓഡിറ്റ് , ചിട്ടി ആർബിട്രേഷൻ ഓഫീസ്, 23 സബ് രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ 2024 മാർച്ച് 31 വരെ ടോണർ/കാട്രിഡ്ജ് റീഫിൽ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.…

ഇക്കൊല്ലത്തെ ഓണം ഘോഷയാത്രയിൽ വനം വകുപ്പ് അവതരിപ്പിക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഈ മേഖലയിൽ മുൻപരിചയമുള്ള ആർട്ടിസ്റ്റുകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വനസംരക്ഷണവുമായി ബന്ധപ്പെട്ട ഫ്ളോട്ട് തയ്യാറാക്കുന്നതിനുള്ള രൂപരേഖ അടക്കമുള്ള എസ്റ്റിമേറ്റ് ഡയറക്ടർ,…

ഇടുക്കി ജില്ലയിലെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോജക്റ്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സഞ്ചാരയോഗ്യമായതും, 1500 സി.സി. യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള എ.സി. സൗകര്യമുള്ളതും…

കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ അംഗീകൃത കരാറുക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11 വരെ…

ഷൊറണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിലെ വിവിധ പ്രാക്ടിക്കല്‍ ലാബുകളിലേക്ക് പ്രാക്ടിക്കല്‍ ലാബ് കണ്‍സ്യൂമബിള്‍സ്, ലാബ് ഉപകരണങ്ങള്‍, ടൂള്‍സ് വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 23…

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു ക്ലാസുകളിലെ 99 വിദ്യാര്‍ഥികള്‍ക്ക് രണ്ട് വീതം നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍…

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ.കോളേജിലെ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 ഉച്ച രണ്ട് മണി. ഫോണ്‍: 04998 272670

പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 410 അന്തേവാസികള്‍ക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ ബെഡ്ഷീറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി നവംബര്‍ എട്ട് വൈകീട്ട് മൂന്നു വരെ നീട്ടി. ഫോണ്‍: 04994239969, 9446920362