വായന പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് രായമംഗലം ഗ്രാമ പഞ്ചായത്ത്‌. പഞ്ചായത്തിലെ വായനശാലകൾക്ക് പുസ്തകം വിതരണം ചെയ്യുന്നതിന് പുറമെ പരമാവധി ആളുകളെ വായനയുടെ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് പദ്ധതികൾ…

വായന നിലനിർത്താൻ സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് 'സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ' ഡിജിറ്റൽ സെക്ഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.   സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. എം.ടിയുടെ അസുരവിത്ത്,…

ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവായ പി.എൻ. പണിക്കരുടെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണ പരിപാടികൾക്ക് ജില്ലയില്‍ ജൂൺ 19ന് തുടക്കമാകും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സാഹിത്യകാരനുമായ ഐ.വി. ദാസിന്‍റെ ജന്മദിനമായ ജൂലൈ…

എൽ.പി വിഭാഗം കുട്ടികളിൽ വായന ശീലം പരിപോഷിപ്പിക്കുന്നതിനായി ബി.ആർ.സി തലത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന വായന വസന്തം പരിപാടിയുടെ ഉദ്ഘാടനം കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ…

കോട്ടയം: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വായനാനുഭ വിവരണ മത്സരം സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിച്ചതിൽ നിന്നും മനസിലാക്കിയതും സ്വാധീനിച്ചിട്ടുള്ളതുമായ ആശയങ്ങൾ വിദ്യാർഥികൾ…

കണ്ണൂർ: വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി…

പത്തനംതിട്ട: വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങള്‍ കാണാനും അറിയാനും കുട്ടികള്‍ക്ക് സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന…

കണ്ണൂര്‍:  വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 16ന് നടക്കും. യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നടത്തിയ പ്രാഥമിക റൗണ്ടില്‍ യോഗ്യത…

തിരുവനന്തപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. വായിച്ചിട്ടുള്ള മലയാള പുസ്തകത്തെക്കുറിച്ച് രണ്ടു പേജിൽ കവിയാത്തവിധം…