2019 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് 60 മുതല്‍ 70 ശതമാനം വരെ നികുതി ഒഴിവാക്കി നല്‍കും. റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, പൊളിച്ചു കളഞ്ഞ വാഹനങ്ങള്‍,…

സൗജന്യ കണ്ണ് പരിശോധന, സിമുലേറ്റര്‍ സംവിധാനം ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ ഇലക്ട്രിക് വാഹന പ്രദര്‍ശനം, സൗജന്യ കണ്ണ് പരിശോധന…

സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്‌നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്‌കൂളുകൾ സംഘടിപ്പിക്കുന്ന പഠന വിനോദ…

സൈക്കിള്‍ യാത്രികര്‍ റോഡപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാന്‍ തിരുവനന്തപുരം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാലാണ് അപകടങ്ങളുണ്ടാവുന്നത്. ഇതൊഴിവാക്കാന്‍ 1. രാത്രിയില്‍ സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്ളക്ടറുകള്‍…

സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചും അമിത വേഗതയിലും പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. രണ്ട് ദിവസങ്ങളിലായി 20 വാഹനങ്ങളാണ് പരിശോധിച്ചത്.…

തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഇനിയൊരു അറിയിപ്പ്…

ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം മേയ് 12 ന് രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തിൽ പരിഗണിക്കേണ്ട അപേക്ഷകളും നിര്‍ദ്ദേശങ്ങളും മേയ് നാലിന് വൈകിട്ട് അഞ്ചിനകം ആര്‍.ടി.ഒ. ഓഫീസില്‍ നൽകണമെന്ന്…

പാലക്കാട്: കോളേജ്, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര നടത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസ്സുകളുടെ പ്രവര്‍ത്തനക്ഷമത, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍…

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനത്തിനുള്ളില്‍  ആറ് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസും ഏഴ് സബ്…

കേരളത്തില്‍ പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലാണെന്നും ശക്തിപ്പടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനില്‍ പുതുതായി അനുവദിച്ച സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സര്‍വീസ്…