ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ നിർമ്മിച്ച പുളിയനാട്ട് കുളം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…

സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സസ്‌നേഹം…

ഫിഷറീസ് ഡയറക്ടറേറ്റിൽ, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം. ഐ.എസ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു…

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്‌ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ / എയ്ഡഡ്‌ കോളേജുകൾ…

ഗ്രാമീണ മേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മിഷൻ 941 പദ്ധതി നിർണ്ണായക ചുവടുവയ്പ്പ് ആകുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധി ദേശീയ…

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ…

പ്രവാസി ഭദ്രത-പേള്‍ പദ്ധതിയിലൂടെ ജില്ലയിലെ 272 പ്രവാസികള്‍ക്ക് ആദ്യ ഗഡു 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് കുടുംബശ്രീ മുഖേന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംരഭകത്വ പദ്ധതിയായ…

2022 -23 വര്‍ഷത്തെ സംയുക്ത പദ്ധതികളുടെ രൂപീകരണത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി ബേക്കല്‍ റെഡ്മൂണ്‍ ബീച്ച് പാര്‍ക്കില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ശില്പശാല…

സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജൻസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കതിർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അട്ടപ്പാടി റെഞ്ചിലെ ധാന്യം ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതിയുടെ സംസ്ഥാനതല…