പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് - സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്കു…

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ മുഖേന 1600 നേന്ത്ര വാഴക്കന്ന് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ വാഴക്കന്ന്…

തിരുവനന്തപുരം : സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉള്‍പ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തും.…

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മത്സ്യ കര്‍ഷകനായ ജമാല്‍ പരപ്പില്‍ അദ്ദേഹത്തിന്റെ ഭൂമിയില്‍ നിര്‍മിച്ച…

ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീനില്‍ തിരുവനന്തപുരം: പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടല്‍…

കൊല്ലം: 'സുഭിക്ഷകേരളം' പദ്ധതിയുടെ സഹകരണത്തോടെ യുവാക്കളില്‍ വേറിട്ട കാര്‍ഷിക സംസ്‌ക്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൈറ്റ്‌സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന 'പുനര്‍ജ്ജനി' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് അങ്കണത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍…

കാസർഗോഡ്:   കോവിഡ് മഹാമാരിയുടെ കടന്നു വരവോടെ നിലച്ചു പോയ ജനജീവിതത്തെ ഊർജ്ജസ്വലമാക്കാനും നാളേക്കുള്ള കരുതലിനായി ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാനുമായാണ് സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പദ്ധതി ആവിഷ്‌ക്കരിച്ചത്. സംസഥാനത്ത് ഏറ്റവും അധികം തരിശ് ഭൂമി…

കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ 'പച്ചമീനും പച്ചക്കറിയും' കാര്‍ഷിക വിപണന മേളയ്ക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തിന്റെ കാര്‍ഷിക…

ഇടുക്കി :  ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യം വച്ച് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ ഇടുക്കി ജില്ലയില്‍ നാട്ടുചന്തകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. മന്ത്രി എം എം മണിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന…

എറണാകുളം:  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ ഫിഷറീസ് വകുപ്പ്  നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ  രാജന്‍ മേനോത്തിയുടെ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.2020-21 വാര്‍ഷിക വര്‍ഷത്തിലെ സുഭിക്ഷ…