തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ അഞ്ച് കോടി ചെലവില്‍ വിനോദ സഞ്ചാര വകുപ്പ് നിര്‍മ്മിക്കുന്ന ഒ.വി.വിജയന്‍ സ്മാരക എഴുത്തുകാരുടെ ഗ്രാമത്തിന്റെ ശിലാസ്ഥാപനം നവംബര്‍ നാലിന് വൈകീട്ട് നാലിന് വിനോദ സഞ്ചാര -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വാസ സ്ഥലങ്ങളുടെ…