കാസർഗോഡ്: ഏപ്രിൽ ഒന്നിനോ ശേഷമോ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 15 വർഷത്തെ ഒറ്റത്തവണ നികുതിക്കു പകരം അഞ്ച് വർഷത്തെ നികുതി അടച്ച് ബാക്കി 10 വർഷത്തെ നികുതി അടക്കാത്തവർക്ക് മാർച്ച് 31 വരെയുള്ള അധിക…

കാസര്‍കോട്: നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസം രണ്ടാം ശനിയാഴ്ച ഉള്‍പ്പെടെ എല്ലാ ഞായറാഴ്ച്ചകളിലും കാസര്‍കോട് നഗരസഭാ നികുതി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കോട്ടയം: വിമുക്ത ഭടന്‍മാര്‍, വിമുക്ത ഭടന്‍മാരുടെ ഭാര്യമാര്‍, വിധവകള്‍ എന്നിവര്‍ 2021-22 വര്‍ഷത്തേക്ക് ഭവന നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവ് ലഭിക്കുന്നതിന് നിര്‍ദിഷ്ഠ രീതിയില്‍ സാക്ഷ്യപത്രം നല്‍കണം. മാര്‍ച്ച് 31ന് മുന്‍പ് അതത് തദ്ദേശ…

നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.…